Tuesday, 26 September 2017

ആകാശമിഠായിയുമായി ജയറാമും സമുദ്രക്കനിയും ഒക്ടോബർ ആറിന് എത്തുന്നു

തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനി ആദ്യമായി മലയാളത്തില്‍ സംവിധായകൻ ആകുന്ന ചിത്രമാണ് 'ആകാശമിഠായി. സമുദ്രക്കനിയുടെ തന്നെ 'അപ്പാ' എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം. വർണചിത്രാ ബിഗ്സ്ക്രീൻ സ്റ്റുഡിയോസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മഹാസുബൈർ മൂവീസ് ഈ ചിത്രം നിർമിക്കുന്നു.

അഴകപ്പൻ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം സഹസ് ബാല, മേക്കപ് പി.വി. ശങ്കർ, പ്രൊഡക്ഷൻ കണ്‍ട്രോളർ ബാദ്ഷ. ചിത്രം ഒക്ടോബർ ആറിന് തിയറ്ററുകളിലെത്തും.
ജയറാം നായകനാകുന്ന ഈ ചിത്രത്തിൽ ഇനിയ ആണ് നായികയായി എത്തുന്നത്. രണ്ടു വിഷയങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിപ്പിക്കപ്പെടുന്നത്. ജനിക്കാൻ പോകുന്ന കുട്ടികളേക്കുറിച്ച് മാതാപിതാക്കളുടെ കണക്കുകൂട്ടലുകളാണ് ഒന്ന്. മറ്റൊന്ന് മക്കളുടെ വിദ്യാഭ്യാസം. ഇതു ചെന്നെത്തുന്നതും വിദ്യാഭ്യാസ കച്ചവടത്തിനിരയാകുന്ന കുട്ടികളിലേക്കാണ്. അതുകൊണ്ടുതന്നെ ഏറെ കാലികമാണ് ഇതിലെ വിഷയം.
സംവിധായകൻ സന്ധ്യാ മോഹന്‍റെ മകന്‍ ആകാശ്, അർജുൻ രവീന്ദ്രൻ, നസ്താഹ്, നന്ദനാ വർമ്മ, യുവലക്ഷ്മി എന്നിവരാണ് ഇതിലെ കുട്ടിത്താരങ്ങൾ. സായ്കുമാർ, ഇന്നസെന്‍റ്, ഇർഷാദ്, അനിൽ മുരളി തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കഥ, തിരക്കഥ സമുദ്രക്കനി, സംഭാഷണം ഗിരീഷ് കുമാർ. റഫീഖ് അഹമ്മദിന്‍റെ ഗാനങ്ങൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു.

________________________________
Subscribe & watch our official YouTube channel :
https://www.youtube.com/channel/UCEoNaj63HgP_eAg0nypisdA
________________________________
Like  & follow our official Facebook page:
https://www.facebook.com/kalakaranmedia.official
________________________________
Subscribe our official SoundCloud
Listen & download original mp3 karaoke track
https://soundcloud.com/kalakaranmedia
_________________________________

Monday, 18 September 2017

ചിത്രകാരൻ രാജേഷ് മണിമലയ്‌ക്ക് ജെ സി ഡാനിയേൽ നന്മ പുരസ്‌കാരം

     നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ് ( നന്മ ) ഏർപ്പെടുത്തിയ ജെ സി ഡാനിയേൽ നന്മ പുരസ്‌കാരം ചിത്രകാരനും കോട്ടയം ക്രൈം ബ്രാഞ്ചിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും കൂടിയായ രാജേഷ് മണിമലയ്‌ക്ക് ലഭിച്ചു

പോലീസിലെ രേഖാ ചിത്രകാരൻകൂടി ആണ് ഇദ്ദേഹം
പല പ്രമുഖ കേസുകളിലും നിർണായക വഴിതിരിവിന് കാരണമായത് ഇദ്ദേഹത്തിൻെറ രേഖാ ചിത്രങ്ങളുടെ മികവാണ്

രാജേഷ് മണിമലയുടെ ഏതാനും ചിത്രങ്ങൾ കാണാം 👇

________________________________
Subscribe & watch our official YouTube channel :
https://www.youtube.com/channel/UCEoNaj63HgP_eAg0nypisdA
________________________________
Like  & follow our official Facebook page:
https://www.facebook.com/kalakaranmedia.official
________________________________
Subscribe our official SoundCloud
Listen & download original mp3 karaoke track
https://soundcloud.com/kalakaranmedia
_________________________________

Friday, 15 September 2017

Ramaleela Official Audio Song | Dileep | Arun Gopy | Mulakuppadam Films

മുളകുപാടം ഫിലിംസിനുവേണ്ടി ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീല എന്ന ചിത്രത്തിന്റെ ഓഡിയോ സോങ്  പുറത്തിറങ്ങി
 B k ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകി ഹരീഷ്  ശിവരാമകൃഷ്ണനും ഗോപി സുന്ദറും ചേർന്നു ആലപിച്ചിരിക്കുന്നു

 produced by Mulakuppadam Films (Tomichan Mulakuppadam ) | Directed by : Arun Gopy | Written by : Sachy | Production Controller: Noble Jacob | DOP : Shaji Kumar | Editing : Vivek Harshan | Music : Gopi Sundar | Lyrics: BK Harinarayanan | Singer : Harish Shivaramakrishnan and Gopi Sundar | Guitar,Mandolin & Bass : Sumesh Parameswar | Music Production Manager : Babu VK | Sound Recorded @ Sunsa Digital Workstation,Chennai & Cochin | Engineered By : Midhun Anand, Krishnalal BS, Nikhil Mathews,GopiSundar All Songs Mixed & Mastred By Midhun Anand & Sunsa Digital Workstation, Chennai & Cochin

________________________________
Subscribe & watch our official YouTube channel :
https://www.youtube.com/channel/UCEoNaj63HgP_eAg0nypisdA
________________________________
Like  & follow our official Facebook page:
https://www.facebook.com/kalakaranmedia.official
________________________________
Subscribe our official SoundCloud
Listen & download original mp3 karaoke track
https://soundcloud.com/kalakaranmedia
_________________________________

CASTING CALL | ആദി |ജിത്തു ജോസഫ് | പ്രണവ് മോഹൻലാൽ

ജിത്തു ജോസഫ് - പ്രണവ് മോഹൻലാൽ ചിത്രം ആദിയിലേയ്ക്കു  17നും 25നും ഇടയിൽ പ്രായമുള്ള പാർക്കർ അറിയാവുന്നവരെ ആവശ്യമുണ്ട്
Contact : 9846230003

________________________________
Subscribe & watch our official YouTube channel :
https://www.youtube.com/channel/UCEoNaj63HgP_eAg0nypisdA
________________________________
Like  & follow our official Facebook page:
https://www.facebook.com/kalakaranmedia.official
________________________________
Subscribe our official SoundCloud
Listen & download original mp3 karaoke track
https://soundcloud.com/kalakaranmedia
_________________________________

Thursday, 14 September 2017

അങ്കരാജ്യത്തെ ജിമ്മൻമാർ പൂജ സെപ്റ്റംബർ 15നു

DQ filmsനു വേണ്ടി പ്രവീണ് നാരായണൻ അണിയിച്ചൊരുക്കുന്ന അങ്കരാജ്യത്തെ ജിമ്മൻമാർ എന്ന ചിത്രത്തിന്റെ പൂജ സെപ്റ്റംബർ 15നു ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽവെച്ചു രാവിലെ 9നു നിർവഹിക്കുന്നു

________________________________
Subscribe & watch our official YouTube channel :
https://www.youtube.com/channel/UCEoNaj63HgP_eAg0nypisdA
________________________________
Like  & follow our official Facebook page:
https://www.facebook.com/kalakaranmedia.official
________________________________
Subscribe our official SoundCloud
Listen & download original mp3 karaoke track
https://soundcloud.com/kalakaranmedia
_________________________________

Wednesday, 13 September 2017

വൻ വിജയവുമായി കുത്തു റാത്തീബ് പ്രമോ സോങ്

റിലീസ് ആയി ഒരു ദിവസം കൊണ്ട് 9000നു മുകളിൽ കാഴ്ചകരുമായി കുത്തു റാത്തീബ് പ്രമോ സോങ്

ബാല൯ ഫിലിം റവല്യൂഷന്റെ ബാനറിൽ സി വി എ൯ ബാബു സംവിധാനം ചെയ്യുന്ന ഷോർട്ട്ഫിലിമാണ് കുത്തു റാത്തീബ് വരികൾ:അജ്മൽ ബിൻ റഹ്മാ൯ സംഗീതം:ആനന്ദ് മധുസൂദന൯ ആലാപനം:അരുൺ ഗോപ൯ നൃത്തം:അമൽ എ൯ പി അമ്പലമേട് സേവു സവാഗ്,ഫർസി,അ൯സാർ കരിപ്പോൾ നിർമ്മാണം:സുനിൽ പുള്ളോട്,ബാല൯ ഫിലിം റവല്യൂഷ൯ ക്യാമറ:വിജീഷ് കുട്ടമശ്ശേരി എഡിറ്റിംഗ്:അഭിലാഷ് വിശ്വനാഥ് കളറിംഗ്: സഈദ് കൊടുങ്ങല്ലൂർ പോസ്റ്റർ ഡിസൈ൯:അതുൽ മോഹ൯ സിബിലാൽ,ഹൈദർഅലി പുലയൻ,അ൯സാരി കരൂപ്പടന്ന,നൗഷാദ് കൊല്ലം,ജയനീഷ് ഒമാനൂർ, അതുൽ മാനന്തേരി
________________________________
Subscribe & watch our official YouTube channel :
https://www.youtube.com/channel/UCEoNaj63HgP_eAg0nypisdA
________________________________
Like  & follow our official Facebook page:
https://www.facebook.com/kalakaranmedia.official
________________________________
Subscribe our official SoundCloud
Listen & download original mp3 karaoke track
https://soundcloud.com/kalakaranmedia
_________________________________

കലാകാരൻ മീഡിയക്ക് ആശംസകളുമായി ഫ്ലവർസ് കോമഡി ഉത്സവം താരം വിവേക് ഭൂഷൻ | Viral cut | Flowers | Vivek

കലാകാരൻ മീഡിയക്ക് ആശംസകളുമായി ഫ്ലവർസ് കോമഡി ഉത്സവം താരം വിവേക് ഭൂഷൻ | Viral cut | Flowers | Vivek  👍👍 Kalakaran Media കലാകാരൻ മീഡി...