Monday, 4 December 2017

Premadavanam veendum Song Lyrics & karaoke link | malayalam movie His Highness Abdulla

Song/Lyrics & karaoke link : #Premadavanam_veendum
Movie : #His_Highness_Abdulla (1990)
Director : #Sibi_Malayil
Singer : #K_J_Yesudas
Music : #Raveendran
Lyrics : #Kaithapram
Download #Karaoke : https://soundcloud.com/kalakaranmedia/premadavanam-veendum-karaoke-malayalam-movie-his-highness-abdulla-1990
Watch video song : https://m.facebook.com/story.php?story_fbid=1944039129188952&id=1835760640016802

#Lyrics :
ആആആ ആആന ആആആ ആആന ആആആ …….
പ്രമദവനം വീണ്ടും… ഋതുരാഗം ചൂടി..
പ്രമദവനം വീണ്ടും… ഋതുരാഗം ചൂടി..
ശുഭസായാഹ്നം പോലെ
ശുഭസായാഹ്നം പോലെ
തെളിദീപം കളിനിഴലിൻ
കൈക്കുമ്പിൾ നിറയുമ്പോൾ എൻ…..
പ്രമദവനം വീണ്ടും… ഋതുരാഗം ചൂടി…

എതേതോ… കഥയിൽ…
സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ..
എതേതോ… കഥയിൽ..
സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ..
കവിയുടെ ഗാനരസാമൃതലഹരിയിലൊരു
നവകനകകിരീടമിതണിയുമ്പോൾ…..ഇന്നിതാ……
പ്രമദവനം വീണ്ടും… ഋതുരാഗം ചൂടി..

എതേതോ… കഥയിൽ..
യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ…
എതേതോ… കഥയിൽ….
യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ
യദുകുല മധുരിമ തഴുകിയ മുരളിയിൽ
ഒരുയുഗസംക്രമഗീതയുണർത്തുമ്പോൾ..ഇന്നിതാ..

പ്രമദവനം വീണ്ടും…. ഋതുരാഗം ചൂടി..
പ്രമദവനം വീണ്ടും… ഋതുരാഗം ചൂടി..
ശുഭസായാഹ്നം പോലെ…
ശുഭസായാഹ്നം പോലെ…
തെളിദീപം കളിനിഴലിൻ
കൈക്കുമ്പിൾ നിറയുമ്പോൾ എൻ…..
പ്രമദവനം വീണ്ടും.. ഋതുരാഗം ചൂടി..

Saturday, 2 December 2017

ഷാഡോ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി


നവാഗതനായ കബീർ K S സംവിധാനം ചെയ്യുന്ന ഷാഡോ എന്ന ഷൊർട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.
REVENGE OF SHADOW എന്നു ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രം ഹൊറർ നിറച്ച ഒരു ക്രൈം ത്രില്ലർ ആണ്.


അജ്മൽ അജു അറേബ്യൻ ക്രൂയും മുഹമ്മദ് അബ്‌ദുൾ ഫാസത് കങ്ങഴയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
എഡിറ്റിംഗ് ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഷാഡോയുടെ ട്രൈലെർ റിലീസ് ഉടൻ ഉണ്ടാവും
First look poster of shadow #crime#thriller#psycho#horror

________________________________

Subscribe & watch our official YouTube channel :


________________________________
Like  & follow our official Facebook page:


________________________________
Subscribe our official SoundCloud
Listen & download original mp3 karaoke track


_________________________________

കലാകാരൻ മീഡിയക്ക് ആശംസകളുമായി ഫ്ലവർസ് കോമഡി ഉത്സവം താരം വിവേക് ഭൂഷൻ | Viral cut | Flowers | Vivek

കലാകാരൻ മീഡിയക്ക് ആശംസകളുമായി ഫ്ലവർസ് കോമഡി ഉത്സവം താരം വിവേക് ഭൂഷൻ | Viral cut | Flowers | Vivek  👍👍 Kalakaran Media കലാകാരൻ മീഡി...