നവാഗതനായ കബീർ K S സംവിധാനം ചെയ്യുന്ന ഷാഡോ എന്ന ഷൊർട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.
REVENGE OF SHADOW എന്നു ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രം ഹൊറർ നിറച്ച ഒരു ക്രൈം ത്രില്ലർ ആണ്.
അജ്മൽ അജു അറേബ്യൻ ക്രൂയും മുഹമ്മദ് അബ്‌ദുൾ ഫാസത് കങ്ങഴയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
എഡിറ്റിംഗ് ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഷാഡോയുടെ ട്രൈലെർ റിലീസ് ഉടൻ ഉണ്ടാവും
First look poster of shadow #crime#thriller#psycho#horror
________________________________
Subscribe & watch our official YouTube channel :
________________________________
Like & follow our official Facebook page:
________________________________
Subscribe our official SoundCloud
Listen & download original mp3 karaoke track
_________________________________
No comments:
Post a Comment