ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത നിർമിച്ചു ടോവീനോ തോമസിനെ നായകനാക്കി ബേസിൽജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഗോദ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
പൂർണമായും ഗുസ്തി പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് ഗോദ.
ഒറ്റപ്പാലം, പഴനി, ചണ്ഡീഗഡ്, പട്ട്യാല, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായിക. രാകേഷ് മണ്ടോടിയാണ് ( തിരയുടെ രചയിതാവ്)ഗോദയുടെ തിരക്കഥ രചിക്കുന്നത്.

No comments:
Post a Comment